Wednesday, July 30, 2008

ജന്മദിനാശംസകൾ


ആത്മാവിന്റെ ആഴങ്ങളിൽ ചുഴിഞ്ഞ് കവിതയുടെ ശകലങ്ങൾ കണ്ടെടുക്കുന്ന ബ്ലോഗറും അൻസാർ പൂർവ്വ വിദ്യാർത്ഥിയുമായ നജൂസ് (നജ്മുദ്ധീൻ മന്ദലംകുന്ന്) ന്റെ ജന്മദിനം നാളെ (31-ജൂ‍ലൈ)

പ്രിയ സുഹൃത്തിന് ആശംസകൾ

6 comments:

ശെഫി said...
This comment has been removed by the author.
ശെഫി said...

ജന്മദിങളിൽ നീ കണെക്കെടുക്കാതിരിക്കുക. കണക്കെടുപ്പിൽ ഒരു പക്ഷേ നിന്റെ നഷ്ടങളുടെ തട്ട് താഴ്ന്നേയിരിക്കും. ജീവിച്ചു തീർത്തതിൽ നഷ്ടങ്ങളില്ലല്ലോ. എല്ലാം തീവ്രതയുടെ ഏറ്റക്കുറച്ചിലുകളുള്ള അനുഭവങൾ മാത്രം. അവയൊക്കെയും നിന്റെ നെഞ്ചിൽ കനലായെരിയുമ്പോൾ കവിതയായ് പുറത്തേക്കെറിയുക.
നല്ല ജന്മദിനവും , ഈ ദിനത്തിന്റെ അനേകം തുടർച്ചകളും ആശംസിക്കുന്നു.

siva // ശിവ said...

നജൂസിന് എന്റെ ജന്മദിനാശംസകള്‍....ഇനിയും സന്തോഷം നിറഞ്ഞ ഒരുപാട് ജന്മദിനങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...

ഇത് അറിയിച്ച അന്‍സാറിന് നന്ദി...

Hameed randathani said...

Many many happy returns of the day

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജന്മദിനാശംസകള്‍

smitha adharsh said...

Have a sweet B'day..