കൂടെ പിറപ്പ് പോലായ ആതമ മിത്രത്തിനു, ഹാസ്യ ഗായകനു, നാടക നടന്, സാഹിത്യകാരനു, കായിക പ്രതിഭക്ക്, ഈ സർവ്വവും ആവാൻ പോന്ന ധൈരശാലിക്ക്, സർവകലാ കായിക വല്ലഭാ നിനക്കു ജന്മ ദിനാശംസകൾ
ആര്‍ദ്ര സ്മരണകള്‍ ഒരു
പുഴയായി ഒഴുകട്ടെ. ഒരിക്കലും
വറ്റാത്ത പുഴ . പരല്‍ മീനുകള്‍
നീന്തി
തുടിക്കുന്ന ആ പുഴയില്‍ ഒരു
കടത്തു വഞ്ചിയും
വഞ്ചിക്കാരനും ...
ഈെ വരിക്കള്‍ അച്ചടിച്ച്
പടിയിറങ്ങുമ്പോള്‍ എന്ന് പേരു
നല്ക്കി ഒരുപാടു പേര്‍ക്ക്
കൈ
മാറിയിട്ടുണ്ട്.ആ ഓര്‍മകള്‍
ആത്മാവില്‍ വന്ന് മുട്ടി
വിളിക്കുമ്പൊള്‍ എത്തി
നൊക്കാനൊരിടം
2 comments:
കൂടെ പിറപ്പ് പോലായ ആതമ മിത്രത്തിനു, ഹാസ്യ ഗായകനു, നാടക നടന്, സാഹിത്യകാരനു, കായിക പ്രതിഭക്ക്, ഈ സർവ്വവും ആവാൻ പോന്ന ധൈരശാലിക്ക്,
സർവകലാ കായിക വല്ലഭാ നിനക്കു ജന്മ ദിനാശംസകൾ
ചില കാലങ്ങളെ നമ്മള്‍ വ്യക്തികളെ കൊണ്ട് അടയാളപ്പെടുത്താറുണ്ടെങ്കില്‍ 1999-2002 ഞാനീ പച്ച മനുഷ്യനെ കൊണ്ടെന്റെ കാലത്തെ കൊത്തിവെക്കുന്നു....
ജീവിതാം അത്ര നിസ്സാരമാണന്നിയാള്‍ ഓര്‍മ്മപ്പെടുത്തുന്നു....
സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു...
Post a Comment