
ആത്മാവിന്റെ ആഴങ്ങളിൽ ചുഴിഞ്ഞ് കവിതയുടെ ശകലങ്ങൾ കണ്ടെടുക്കുന്ന ബ്ലോഗറും അൻസാർ പൂർവ്വ വിദ്യാർത്ഥിയുമായ നജൂസ് (നജ്മുദ്ധീൻ മന്ദലംകുന്ന്) ന്റെ ജന്മദിനം നാളെ (31-ജൂലൈ)
പ്രിയ സുഹൃത്തിന് ആശംസകൾ
ഓര്‍മകള്‍ ആത്മാവില്‍ വന്ന് മുട്ടി വിളിക്കുമ്പോള്‍ എത്തിനോക്കാനൊരിടം...

| provided by Inteliture.com |
6 comments:
ജന്മദിങളിൽ നീ കണെക്കെടുക്കാതിരിക്കുക. കണക്കെടുപ്പിൽ ഒരു പക്ഷേ നിന്റെ നഷ്ടങളുടെ തട്ട് താഴ്ന്നേയിരിക്കും. ജീവിച്ചു തീർത്തതിൽ നഷ്ടങ്ങളില്ലല്ലോ. എല്ലാം തീവ്രതയുടെ ഏറ്റക്കുറച്ചിലുകളുള്ള അനുഭവങൾ മാത്രം. അവയൊക്കെയും നിന്റെ നെഞ്ചിൽ കനലായെരിയുമ്പോൾ കവിതയായ് പുറത്തേക്കെറിയുക.
നല്ല ജന്മദിനവും , ഈ ദിനത്തിന്റെ അനേകം തുടർച്ചകളും ആശംസിക്കുന്നു.
നജൂസിന് എന്റെ ജന്മദിനാശംസകള്....ഇനിയും സന്തോഷം നിറഞ്ഞ ഒരുപാട് ജന്മദിനങ്ങള് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...
ഇത് അറിയിച്ച അന്‍സാറിന് നന്ദി...
Many many happy returns of the day
ജന്മദിനാശംസകള്
Have a sweet B'day..
Post a Comment