
പൂത്തുനില്‍ക്കുന്നൊരു
മരമാണ് നീയെപ്പോഴും
ഉള്ളിലെ പ്രണയംകൊണ്ട്
പുറം നിറക്കുമ്പോള്‍
നിന്നിലെ
കൊഴിഞ്ഞൊരു
പൂത്തിരിയായാലും
ഞങ്ങള്‍ ധന്യര്‍
കത്തുന്ന ചൂടിലെ
പൊള്ളുന്ന പ്രണയാക്ഷരങ്ങളാല്‍
ഒട്ടിച്ചു വെക്കട്ടെ
ജന്മദിനാശംസകള്
ഓര്‍മകള്‍ ആത്മാവില്‍ വന്ന് മുട്ടി വിളിക്കുമ്പോള്‍ എത്തിനോക്കാനൊരിടം...
| provided by Inteliture.com |
8 comments:
ജ്നമ ദിനാശംസകൾ
Post a Comment