Sunday, May 11, 2008

വിവാഹിതരായി


ബ്ലോഗറും അന്‍സാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശഫീക്ക്‌ ഇസുദ്ദീന്‍ , ഞങ്ങളുടെ (പൊടിമോന്‍) നിക്കാഹ് കഴിഞ്ഞു. വധു ഡോ: ഷംലീന. ഇണകള്‍ക്ക് മംഗളാശംസകള്‍.

5 comments:

നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...

അനശ്വരമായി ഒന്നുമില്ല ഈ ഭൂമിയില്‍... പക്ഷെ സ്നേഹമുണ്ട്...
ആര്‍ദ്രതയുണ്ട്...
ജീവിതമുണ്ട്‌...
അതു മതി...

പ്രണയാശംസകള്‍

നിരക്ഷരൻ said...

വിവാഹാശംസകള്‍.....

ജിജ സുബ്രഹ്മണ്യൻ said...

പുതു ജീവിതത്തിലേക്ക് പദമൂന്നിയിരിക്കുന്ന നിങ്ങള്‍ക്കു കാന്താരിക്കുട്ടിയുടെ ഹൃദയം നിറഞ്ഞ വിവാഹ ദിനാശംസകള്‍ !!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിവാഹാശംസകള്‍