ആര്‍ദ്ര സ്മരണകള്‍ ഒരു
പുഴയായി ഒഴുകട്ടെ. ഒരിക്കലും
വറ്റാത്ത പുഴ . പരല്‍ മീനുകള്‍
നീന്തി
തുടിക്കുന്ന ആ പുഴയില്‍ ഒരു
കടത്തു വഞ്ചിയും
വഞ്ചിക്കാരനും ...
ഈെ വരിക്കള്‍ അച്ചടിച്ച്
പടിയിറങ്ങുമ്പോള്‍ എന്ന് പേരു
നല്ക്കി ഒരുപാടു പേര്‍ക്ക്
കൈ
മാറിയിട്ടുണ്ട്.ആ ഓര്‍മകള്‍
ആത്മാവില്‍ വന്ന് മുട്ടി
വിളിക്കുമ്പൊള്‍ എത്തി
നൊക്കാനൊരിടം
4 comments:
കേരളം കണ്ടതിലും കൂടുതല്‍ കാണാന്‍ മറന്നുപോയ മനുഷ്യസ്നേഹി
കെ ടി ക്ക് സമം കെ ടി മാത്രം
ബാശ്പാഞ്ജലിള്
നാടകമെന്ന വാക്കിന് പൂര്‍ണ്ണത കെ ടി യാണ്. അരങ്ങിലേയും അണിയറയിലേയും കെ ടി ക്ക് യാത്രാമൊഴി
ആദരാഞ്ജലികള്‍......
മറക്കാനാവില്ല.ഈ ആചാര്യനേയും നാടകത്തേയും
ആദരാങ്ജലികള്
Post a Comment