അന്‍സാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗാബ്രിയോണ്സ് അംഗവുമായിരുന്ന ബാബുവിന്റെ (ബാബു സലാം) നിക്കാഹ് ജെസ്സിയുമായി കഴിഞ്ഞു. ഇണകള്‍ക്ക് മംഗളാശംസകള്‍
Subscribe to:
Post Comments (Atom)
ഓര്‍മകള്‍ ആത്മാവില്‍ വന്ന് മുട്ടി വിളിക്കുമ്പോള്‍ എത്തിനോക്കാനൊരിടം...
| provided by Inteliture.com |
3 comments:
ബാബു നിന്റെ ഹൃദയ മിഡിപ്പുകള്‍ക്ക് നീ കാതോര്‍ത്തു നോക്കുക. ഒരു താളം കൂടി കേള്‍ക്കാം
അത് അവളുടെ സ്നേഹമാണ്.
സന്തോഷങളൊക്കെയും പങ്കുവെക്കുക
പങ്കു വെക്കുന്ന ജീവിതം സന്തോഷപ്രദവുമായിരിക്കട്ടെ
"നിങ്ങള്‍ക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍പ്പോയി മുന്തിരിവള്ളികള്‍ തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് നിനക്കു അവള്‍ തന്റെ പ്രേമം തരും."
മംഗളങ്ങള്‍....
തിരിന്നു നൊക്കാനെ
പക്ഷപദമനൂ പരയ്യില്ല
അഗനെ അനവനും കുദുമ്ഗി
saija;
Post a Comment