യൂണിവേഴ്‌സിറ്റി Language Block ന്റെ മൂന്നു കവാടങളിലൊന്നില്‍ സഹപാഠികള്‍ തമ്മിലുള്ള സംഭാഷണം സന്ദര്‍ഭവശാല്‍ കേള്‍ക്കേണ്ടി വന്നു.
യുവതി: “ഞാന്‍ ചിരിക്കുമ്പോള്‍ എത്ര വേദനിക്കുമെന്ന് നിനക്കറിയാമോ?”
ആരാണിത്ര പരസ്യമായി Romantic ആവുന്നതെന്നറിയാന്‍ മാത്രം സൂക്ഷിച്ചു നോക്കിയപ്പോള്‍, യുവതി പല്ലില്‍ കമ്പിട്ടിരിക്കയാണ് (പല്ലു വളക്കാനോ?, കമ്പി വളക്കാനോ?!)
കഷ്‌ണം: ചിരിയും വേദന അതോ ചിരിക്കും വേദനയോ?
എഴുതിയത്: എ.ബി. പഴഞ്ഞി
Subscribe to:
Post Comments (Atom)
1 comment:
vedhannippikum chiri
Post a Comment